തൃശ്ശൂര്‍ സ്വദേശിക്കെതിരെ തെളിവുകള്‍ ലഭിച്ചു : അറസ്റ്റ് ഉടന്‍ , ജാമ്യം തേടി പോപ്പുലര്‍ ഉടമകള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃശ്ശൂര്‍ സ്വദേശിക്കെതിരെ തെളിവുകള്‍ ലഭിച്ചു. അറസ്റ്റ് ഉടന്‍ ഉണ്ടാകും. ജാമ്യം തേടി പോപ്പുലര്‍ ഉടമകള്‍. പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ മുഖ്യസൂത്രാധാരകന്‍ തൃശൂര്‍ സ്വദേശിയെന്ന്‌ അന്വേഷണസംസംഘം. സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ഇയാള്‍ക്കെതിരായ വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന.

കൂടുതല്‍ അന്വേഷണത്തിന് ശേഷം വരും ദിവസങ്ങളില്‍ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. അതേസമയം കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിച്ചു. പ്രതികളെയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പ് തുടരുകയാണ്. പ്രതികളുടെ വിവിധ സ്ഥലങ്ങളിലുള്ള വസ്തുവകകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനിടെ ഉടമകള്‍ ജാമ്യത്തിനായുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നതിന് ഹൈക്കോടതിയെ സമീപിച്ചതായാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...