ഈ മാസം നീല, വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്കു മണ്ണെണ്ണ ലഭിക്കില്ല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഈ മാസം നീല, വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്കു മണ്ണെണ്ണ ലഭിക്കില്ല. കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷത്തെ രണ്ടാംപാദത്തിലേക്ക് അനുവദിച്ചതു 9264 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ്. ജൂലൈ 1 മുതലാണു രണ്ടാംപാദമായി കണക്കാക്കുന്നത്. ഇതില്‍ 4344 കിലോ ലിറ്റര്‍ ജൂലൈയിലും 3444 കിലോ ലിറ്റര്‍ ഓഗസ്റ്റിലും വിതരണം ചെയ്തു. ബാക്കിയുള്ള 1476 കിലോ ലിറ്റര്‍ മണ്ണെണ്ണ മുഴുവന്‍ കാര്‍ഡുടമകള്‍ക്കുമായി നല്‍കാന്‍ തികയില്ല. അതിനാല്‍ മുന്‍ഗണനേതര വിഭാഗങ്ങളെ പൂര്‍ണമായി ഒഴിവാക്കി വിതരണം നടത്താനാണു നിര്‍ദ്ദേശം.

മുന്‍ഗണനാ വിഭാഗങ്ങളിലെ വൈദ്യുതിയുള്ള വീടുകള്‍ക്ക് അര ലിറ്ററും വൈദ്യുതിബന്ധമില്ലാത്ത വീടുകളില്‍ നാലു ലിറ്ററുമാണു നല്‍കുക. ഇതിനായി ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതീകരിച്ച വീടുകള്‍ കണ്ടെത്തി മണ്ണെണ്ണ വിതരണം ക്രമീകരിക്കുകയും വേണം. 120 കിലോ ലീറ്റര്‍ മണ്ണെണ്ണയാണു ജില്ലയുടെ വിഹിതം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...