ബിജെപിയിൽ നിന്നും 36 പേർ ; സഖ്യകക്ഷികളിൽ നിന്നും 12 പേർ ; കേരളത്തിൽ നിന്ന് സുരേഷ് ഗോപി ; മോദി 3.0 സജ്ജം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ.വൈകീട്ട് 7.15 നാണ് സത്യപ്രതിജ്ഞ. കേരളത്തിൽ നിന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. ബിജെപിയിൽ നിന്ന് 35 പേരാണ് ആദ്യ പട്ടികയിലുള്ളത്.എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികൾ നൽകിയിട്ടുണ്ട്.

ബിജെപി പട്ടികയിൽ 36 മന്ത്രിമാര്‍
രാജ്‌നാഥ് സിങ് ,നിതിൽ ഗഡ്‌കരി,അമിത് ഷാ,നിര്‍മല സീതാരാമൻ,അശ്വിനി വൈഷ്‌ണവ്,പിയൂഷ് ഗോയൽ,മൻസുഖ് മാണ്ഡവ്യ,അര്‍ജുൻ മേഖ്‌വാൾ,ശിവ്‌രാജ്‌ സിങ് ചൗഹാൻ,കെ അണ്ണാമലൈ,സുരേഷ് ഗോപി,മനോഹര്‍ ഖട്ടര്‍,സര്‍വാനന്ദ സോനോവാൾ,കിരൺ റിജിജു,റാവു ഇന്ദര്‍ജീത്,ജിതേന്ദ്ര സിങ്,കമൽജീത് ഷെറാവത്ത്,രക്ഷ ഖദ്സെ,ജി കിഷൻ റെഡ്ഡി,ഹര്‍ദീപ് പുരി,ഗിരിരാജ് സിങ്,നിത്യാനന്ദ റായ്,ബണ്ടി സഞ്ജയ് കുമാര്‍,പങ്കജ് ചൗധരി,ബിഎൽ വര്‍മ,അന്നപൂര്‍ണ ദേവി,രവ്‌നീത് സിങ് ബിട്ടു,ശോഭ കരന്തലജെ,ഹര്‍ഷ് മൽഹോത്ര,ജിതിൻ പ്രസാദ,ഭഗീരത് ചൗധരി,സിആര്‍ പാട്ടീൽ,അജയ് തംത,ധര്‍മേന്ദ്ര പ്രധാൻ,ഗജേന്ദ്രസിങ് ഷെഖാവത്ത്,ജ്യോതിരാദിത്യ സിന്ധ്യ,

എൻഡിഎയിലെ സഖ്യകക്ഷി മന്ത്രിമാര്‍

റാംമോഹൻ നായിഡു,ചന്ദ്രശേഖര്‍ പെമ്മസാനി,ലല്ലൻ സിങ്,രാം നാഥ് താക്കൂര്‍,ജയന്ത് ചൗധരി,ചിരാഗ് പാസ്വാൻ,എച്ച് ഡി കുമാരസ്വാമി,പ്രതാപ് റാവു ജാഥവ്,ജിതിൻ റാം മാഞ്ചി,ചന്ദ്ര പ്രകാശ് ചൗധരി,രാംദാസ് അത്താവലെ, അനുപ്രിയ പട്ടേൽ ,

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...