വാക്സിന്‍ എടുത്തിട്ടും പ്രതിരോധിക്കുവാന്‍ കഴിഞ്ഞില്ല ; സര്‍ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: സര്‍ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ച് പേര്‍ ചികിത്സയിലും 32 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്. 37 പേരും കോവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരുന്നു.

തലസ്ഥാനത്തെ കോവിഡ് ചികിത്സയില്‍ മുന്‍പന്തിയിലുള്ള ആശുപത്രിയാണ് സര്‍ ​ഗം​ഗറാം. കോവിഡ് വ്യാപനം വീണ്ടും വ‍ര്‍ധിച്ച പത്ത് ന​ഗരങ്ങളുടെ പട്ടികയില്‍ മുന്നിലാണ് ഡല്‍ഹി. തലസ്ഥാനത്തെ പ്രതിദിന കോവിഡ് നിരക്ക് ഈ വര്‍ഷം ആദ്യമായി ഏഴായിരം കവിഞ്ഞിരുന്നു.

ആശുപത്രികളില്‍ കൂടുതല്‍ കോവിഡ് രോ​ഗികള്‍ എത്തിച്ചേരുന്ന ഘട്ടത്തില്‍ ആരോ​ഗ്യപ്രവര്‍ത്തകരിലും രോ​ഗ വ്യാപനം വര്‍ധിക്കുകയായിരുന്നു. കോവിഡ് ബാധിച്ച ഡോക്ടര്‍മാരില്‍ പലര്‍ക്കും രോ​ഗ ലക്ഷണങ്ങളുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച്ച 7,437 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണിത്. 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...