കോട്ടയം ജില്ലയിൽ പുതിയ മൂന്നു കൊവിഡ് ക്ലസ്റ്ററുകള്‍ കൂടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ മൂന്നു മേഖലകള്‍ കൂടി ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച്‌ കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 17-ാം വാര്‍ഡില്‍  ശാസ്താംകുന്നേല്‍  മേഖല ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായും രാമപുരം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ എസ്.എച്ച്‌ ഭവന്‍ കോണ്‍വെന്റ് , പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാരര്‍ഡില്‍ ചാന്നാനിക്കാട് ഏഷ്യന്‍  പെയിന്റ്സ് ഗോഡൗണും ഇന്‍സ്റ്റിറ്റിയൂണല്‍ ക്ലസ്റ്ററുകളായുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍  കൊവിഡ് ക്ലസ്റ്ററുകളുടെ എണ്ണം 15 ആയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...