ട്രെയിനിനു മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മൂന്നു കുട്ടികളെ ട്രെയിന്‍ തട്ടിത്തെറിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി: ട്രെയിനിനു മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മൂന്നു കുട്ടികളെ ട്രെയിന്‍ തട്ടിത്തെറിപ്പിച്ചു. ഒരാളുടെ നില ഗുരുതരം. കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര ബോബ്ജി നിവാസ് ഭാസിയുടെ മകന്‍ ബിനോയ് ഭാസി(17)ക്കാണ് പരുക്കേറ്റത്. ഇടക്കുളങ്ങരക്കും മാളിയേക്കലിനുമിടയില്‍ ആണ് സംഭവം. വൈകിട്ട് 4.40 ന്റെ ചെന്നെ മെയിലിനു മുന്നിലാണ് മൂന്നുകുട്ടികള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. സുരക്ഷിത അകലമെന്നു കരുതിയാണ് കുട്ടികള്‍ നിന്നതെന്ന് കരുതുന്നു.

ട്രാക്കിനു പുറത്താണെങ്കിലും ട്രെയിനിന്റെ മുന്നിലെ ബാര്‍ തട്ടിയിട്ടതായാണ് സൂചന. പരുക്കേറ്റ കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. തെറിച്ചുവീണ മറ്റ് രണ്ടു കുട്ടികള്‍ക്ക് നിസാരപരുക്കേയുള്ളു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...