ലോകത്തിലെ ഏറ്റവും ജനപ്രീതി ലഭിച്ച ചിക്കൻ വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടു ; ആദ്യ അഞ്ചിൽ ഇടം നേടി ഇന്ത്യയിലെ ഈ വിഭവങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോകത്തിലെ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ചിക്കൻ വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടു. ടേസ്റ്റ് അറ്റ്‌ലസ് എന്ന ഓൺലൈൻ ട്രാവൽ ഗൈഡാണ് ചിക്കൻ വിഭവങ്ങളുടെ പട്ടിക ജനപ്രീതി അനുസരിച്ച് തയ്യാറാക്കിയിരിക്കുന്നത്. ഇത്തവണ ലോകത്തിലെ ഏറ്റവും ജനപ്രീതി ലഭിച്ച ചിക്കൻ വിഭവങ്ങൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ടേസ്റ്റ് അറ്റ്‌ലസിന്റെ ലോകത്തിലെ മികച്ച 50 ചിക്കൻ വിഭവങ്ങളിലാണ് നാല് സ്ഥാനങ്ങൾ ഇന്ത്യ ഉറപ്പിച്ചത്. ഇന്ത്യയിലെ മികച്ച ചിക്കൻ വിഭവങ്ങളിൽ ഒന്നായ മുർഗ് മഖാനിയാണ് പട്ടികയിൽ മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്.

മുർഗ് ടിക്കയ്ക്കാണ് നാലാം സ്ഥാനം. 19-ാം സ്ഥാനത്ത് തന്തൂരി മുർഗ്, 25-ാം സ്ഥാനത്ത് ചിക്കൻ 65 എന്നിവയും ഇടം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾക്ക് ഒട്ടനവധി ആരാധകരാണ് ഉള്ളത്. ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇറാനിൽ നിന്നുള്ള ചിക്കൻ വിഭവമായ ജുജെ കബാബ് ആണ്. രണ്ടാം സ്ഥാനം ദക്ഷിണ കൊറിയൻ ചിക്കൻ വിഭവമായ ഡാക് ഗാൽബി സ്വന്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സിയിൽ പരാതി പ്രവാഹം : 90ലധികം പരീക്ഷകളിൽ ക്രമക്കേട് ആരോപണം ; പരാതി നൽകി...

0
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പിഎസ്‌സി നടത്തിയ വിവിധ പരീക്ഷകളുമായി...

അധ്യാപികയുടെ പീഡനം : 17 വയസ്സുകാരൻ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു ; കേസ്

0
ഡൽഹി: തെലങ്കാനയിൽ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടർന്ന് 17 വയസ്സുള്ള വിദ്യാർത്ഥി...

അധിക വരുമാനം ലക്ഷ്യം : കെഎസ്ആർടിസി ബസുകളിൽ ഇനി ടെലിവിഷൻ ; പരസ്യം ഉൾപ്പെടെ...

0
എടപ്പാൾ : കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ ടി.വി. സ്ഥാപിക്കുന്നു....

മൂന്ന് നിയമസഭാ സീറ്റുകൾ വിധിയെഴുതുന്നു ; നീറ്റ് പ്രതിഷേധങ്ങൾക്ക് ശേഷമുള്ള ഉപതെരഞ്ഞെടുപ്പ്

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഇന്ത്യയൊട്ടാകെ അലയടിച്ച പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യത്തെ...