ഡല്‍ഹി : കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നാണ് ധനസഹായ തുക നല്‍കുന്നത്. കൊറോണ രോഗ ബാധിതരുടെ മുഴുവന്‍ ചികിത്സാ ചെലവും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുബത്തിന് നാല് ലക്ഷം
RECENT NEWS
Advertisment