കശ്മീരില്‍ നാല് ഭീകരരെ സുരക്ഷാ സേന അറസ്റ്റ്‌ചെയ്തു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ നിന്ന് നാല് ഭീകരരെ സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ചെയ്തു. ചാന്ദര്‍ഗീര്‍, സാധുനാര എന്നീ പ്രദേശങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് നാല് ഭീകരരെയും സുരക്ഷാ സേന പിടികൂടിയത്.

അറസ്റ്റിലായ ഭീകരരുടെ പക്കല്‍ നിന്നും തോക്കുകളും നിയമ വിരുദ്ധ രേഖകളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ഗ്രനേഡുകള്‍, എകെ മാഗസീനുകള്‍, എകെ 25 തോക്കുകള്‍ എന്നിവയാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ നാല് ഭീകരര്‍ക്കെതിരെയും ജമ്മു കശ്മീര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, കശ്മീ​​രി​​ലെ അ​​ന​​ന്ത്നാ​​ഗി​​ല്‍ പാ​​ക്കി​​സ്ഥാ​​ന്‍ പൗ​​ര​​ന്‍ ഉ​​ള്‍​​പ്പെ​​ടെ ര​​ണ്ട് ജ​​യ്ഷ്-​​ഇ-​​മു​​ഹ​​മ്മ​​ദ് ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ല്‍ വ​​ധി​​ച്ചു. ന​​സീ​​ര്‍ ആ​​ണ് കൊ​​ല്ല​​പ്പെ​​ട്ട പാ​​ക് ഭീ​​ക​​ര​​ന്‍. ഇ​​യാ​​ള്‍ എ ​​കാ​​റ്റ​​ഗ​​റി ഭീ​​ക​​ര​​നാ​​ണ്. ശ്രീ​​ഗു​​ഫ്‌​​വാ​​ര മേ​​ഖ​​ല​​യി​​ല്‍ ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ല്‍ ഒ​​രു സ്ത്രീ​​ക്കു പ​​രി​​ക്കേ​​റ്റു. ഭീ​​ക​​ര​​രി​​ല്‍​​നി​​ന്ന് ആ​​യു​​ധ​​ങ്ങ​​ളും വെ​​ടി​​ക്കോ​​പ്പു​​ക​​ളും പി​​ടി​​ച്ചെ​​ടു​​ത്തു.

ജമ്മുകശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഏറ്റമുട്ടല്‍ നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...