മഹാരാഷ്ട്രയിൽ 4 വയസുകാരിയെ പീഡിപ്പിച്ചു ; 9 വയസുകാരനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : 4 വയസുകാരിയെ പീഡിപ്പിച്ചതിൽ 9 വയസുകാരനെതിരെ കേസ്. മഹാരാഷ്ട്രയിലെ ഉൽഹാസ്നഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാല് വയസുകാരിയായ അയൽവാസിയെ 9 വയസുകാരൻ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. കളിക്കാനെന്ന വ്യാജേന പെൺകുട്ടിയെ ആളൊഴിഞ്ഞ ഇടത്ത് കൊണ്ടുപോയി 9 വയസുകാരൻ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടെന്ന് പെൺകുട്ടി പറഞ്ഞതിനെ തുടർന്ന് അമ്മ താനെ പോലീസിൽ പരാതിപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...