പുതിയ മുദ്രാവാക്യം മോദിയെ ഓൺലൈനിൽ കണ്ട് 40 ലക്ഷം കന്നി വോട്ടർമാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തു വർഷത്തെ ഭരണനേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവവും മുതലാക്കുന്ന പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി പ്രചാരണത്തിന് തുടക്കമിട്ടു. ‘മോദി കോ ചുൻതേ ഹേ’ (മോദിയെ തിരഞ്ഞെടുക്കാം) എന്ന മുദ്രാവാക്യവും മ്യൂസിക് വീഡിയോയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പുറത്തിറക്കി. ഇന്നലെ വോട്ടർ ദിനത്തിൽ യുവമോർച്ച സംഘടിപ്പിച്ച ‘നമോ നവമതദാതാ’ സമ്മേളനത്തിലായിരുന്നു ചടങ്ങ്.

സമ്മേളനത്തിൽ 5800 സ്ഥലങ്ങളിലെ 40 ലക്ഷത്തിലധികം കന്നി വോട്ടർമാരെ വീഡിയോ കോൺഫറൻസിലൂടെ മോദി അഭിസംബോധന ചെയ്തു.
ലോകത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഇത്രയും വിപുലമായി വോട്ടർമാരിലേക്ക് എത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യ പ്രക്രിയയിൽ വൻതോതിൽ പങ്കാളികളാകാനും വികസിത ഭാരതം കെട്ടിപ്പടുക്കാൻ വീണ്ടും ഒരു ഭൂരിപക്ഷ സർക്കാരിനെ തിരഞ്ഞെടുക്കാനും മോദി ആഹ്വാനം ചെയ്‌തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...