എ​ട്ടു വ​യ​സ്സു​കാ​ര​ന് നേരെ ലൈം​ഗി​കാ​ക്ര​മ​ണം ; പ്രതിക്ക് 40 വർഷം കഠിനതടവും പിഴയും

For full experience, Download our mobile application:
Get it on Google Play

പു​ന​ലൂ​ർ: എ​ട്ടു വ​യ​സ്സു​കാ​ര​ന് നേരെ ലൈം​ഗി​കാ​ക്ര​മ​ണം ന​ട​ത്തി​യ കേസിൽ 49കാ​ര​ന് 40 വ​ർ​ഷം ക​ഠി​ന​ത​ട​വും 70,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. പു​ന​ലൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തിയാണ് ശിക്ഷ വിധിച്ചത്. ജി​ല്ല ജ​ഡ്ജി എം. ​മു​ഹ​മ്മ​ദ് റ​യീ​സ് ആണ് ശി​ക്ഷ വിധി​ച്ചത്. കു​ള​ത്തൂ​പ്പു​ഴ തി​ങ്ക​ൾ​ക​രി​ക്ക​കം വേ​ങ്ങ​വി​ള വീ​ട്ടി​ൽ കെ. ​ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക ഒ​ടു​ക്കാ​ത്ത പ​ക്ഷം 18 മാ​സം കൂ​ടി പ്ര​തി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രുമെന്നും കോടതി ഉത്തരവിൽ പറയുന്നു.

പി​ഴ​ത്തു​ക പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് ന​ൽ​കാ​നും ഉ​ത്ത​ര​വാ​യി. 2020 മേ​യ് മാ​സ​ത്തി​ലാ​ണ് സംഭവം. കു​ള​ത്തൂ​പ്പു​ഴ എ​സ്.​ഐ​യാ​യി​രു​ന്ന വി. ​ജ​യ​കു​മാ​റാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​സ്.​ഐ​മാ​രാ​യി​രു​ന്ന എ​സ്.​എ​ൽ. സു​ധീ​ഷ്, എ​സ്. ഷാ​ന​വാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. അ​ജി​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അവയവക്കടത്തിലെ കള്ളപ്പണക്കേസ് ; ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

0
കൊച്ചി : അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം...

ട്രെയിൻ യാത്രക്കിടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് കമിതാക്കൾ , ഇരുവരും ഗുരുതരാവസ്ഥയിൽ

0
ഹൈദരാബാദ് : ട്രെയിൻ യാത്രക്കിടെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് കമിതാക്കൾ....

ട്രാഫിക് പൊലീസുകാരന് നേരെ വധഭീഷണി മുഴക്കി ; യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും...

അഞ്ച് ദിവസമായി ഒളിവിൽ ; കശ്മീരിൽ ലഷ്കർ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു

0
ശ്രീനഗർ : ജമ്മു കശ്മീരിൽ അഞ്ച് ദിവസമായി ഒളിവിലായിരുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരനെ...