ഹൈദരാബാദിൽ 4,000 കിലോ വ്യാജ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഹൈദരാബാദിൽ നടന്ന ഭക്ഷ്യസുരക്ഷാ റെയ്ഡിൽ റസ്റ്റോറന്‍റുകളിലേക്കും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്കും വിതരണം ചെയ്യാൻ തയ്യാറാക്കിയ മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കണ്ടെത്തി. ഹൈദരാബാദിലെ മൈലാർദേവ്‌പള്ളി പോലീസ് പരിധിയിലുള്ള ഐഡിഎ കട്ടേഡനിൽ പ്രവർത്തിച്ചിരുന്ന എസ്‌കെആർ ഫുഡ് പ്രോഡക്‌ട്‌സ് എന്ന അനധികൃത നിർമാണ യൂണിറ്റിലാണ് റെയ്ഡ് നടന്നത്. യൂണിറ്റ് വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും അസറ്റിക് ആസിഡ്, സാന്തൻ ഗം തുടങ്ങിയ അസംസ്‌കൃത വസ്തുക്കളും അഡിറ്റീവുകളും ഉപയോഗിച്ചിട്ടുണ്ടെന്നും ശരിയായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഖൈർതാബാദ് സോണിലെ കമ്മീഷണറുടെ ടാസ്‌ക് ഫോഴ്‌സും ഹൈദരാബാദിലെ എച്ച്-ഫാസ്റ്റ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തി. 4,032 കിലോഗ്രാമിലധികം മായം ചേർത്ത പേസ്റ്റ്, 6,210 കിലോഗ്രാം അസംസ്കൃത വസ്തുക്കൾ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾക്കും മെഷിനറികൾക്കും കൂടി 22 ലക്ഷം രൂപ വിലമതിക്കും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രംപിനെ കാണാൻ നെതന്യാഹു എത്തും ; വൈറ്റ് ഹൗസ് കൂടിക്കാഴ്ച ഉടൻ

0
വാഷിങ്ടൺ : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്ത ആഴ്ച വൈറ്റ്...

റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ആക്രമണം : കടയുടമയ്ക്ക് പരിക്ക് ; പന്നിയെ വെടിവെച്ചുകൊന്നു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ആക്രമണം. കട ഉടമയായ സ്ത്രീക്ക്...

റിംപാക്കിനായി ഹവായിയിലെത്തി ഇന്ത്യൻ നാവികസേനയുടെ പി-8ഐ വിമാനം

0
വാഷിങ്ടൺ : ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണത്തിലും സമുദ്രതന്ത്രപരമായ പങ്കാളിത്തത്തിലും ഇന്ത്യയുടെ...

പിണറായിക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഐ ; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ തർക്കം തുടരുന്നു

0
കാസർകോട്: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ എൽഡിഎഫ് കനത്ത പ്രതിസന്ധിയിൽ. പിണറായി വിജയന്‍റെ...