ആഗോള ദാരിദ്ര്യ സൂചിക ;ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ ഇന്ത്യ മുന്നിൽ ; കണക്കുകൾ പുറത്തുവിട്ട് യുഎൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്ത് നിന്നും ദാരിദ്ര്യം അതിവേഗം ഇല്ലാതാക്കുന്നതിൾ വൻകിട ലോകരാജ്യങ്ങളെ പിന്തള്ളി ഇന്ത്യ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ ഇന്ത്യയാണ് മുന്നിട്ടുനിൽക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് ഇന്ത്യ കൈവരിച്ച ഈ നേട്ടത്തെ ഐക്യരാഷ്ട്ര സംഘടന പ്രശംസിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മൊത്തം 415 ദശലക്ഷം ആളുകളാണ് ദാരിദ്ര്യത്തിൽ നിന്നും കരകയറിയത്. കൂടാതെ, 25 രാജ്യങ്ങൾ ആഗോള ദാരിദ്ര സൂചിക പകുതിയായി കുറച്ചിട്ടുണ്ട്.

2010-14 കാലയളവിൽ ചൈന 69 ദശലക്ഷവും, 2012-17 കാലയളവിൽ ഇൻഡോനേഷ്യ 8 ദശലക്ഷവും ദാരിദ്ര്യം ഇല്ലാതാക്കിയിട്ടുണ്ട്. 2012-19 കാലയളവിൽ അയൽ രാജ്യങ്ങളായ ബംഗ്ലാദേശിലും പാകിസ്ഥാനിലും 26 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടിയിട്ടുണ്ട്. അതേസമയം, കംബോഡിയ, ഇന്ത്യ, ചൈന, കോംഗോ, ഹോണ്ടുറാസ്, ഇന്തോനേഷ്യ, മൊറോക്കോ, വിയറ്റ്നാം, സെർബിയ തുടങ്ങിയ രാജ്യങ്ങൾക്ക് വരും വർഷങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...