42-ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന് റാന്നിയിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: 42-ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന് റാന്നിയിൽ തുടക്കമായി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ആർ പ്രസാദ് ആദ്യ നിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റ് നിക്ഷേപകൻ പി കെ കൃഷ്ണദാസിനു കൈമാറി താലൂക്ക്തല ഉദ്ഘാടനം നിർവഹിച്ചു. ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെയാണ് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ കാലാവധി. താലൂക്കിലെ വിവിധ സർവീസ് സഹകരണ ബാങ്കുകളിലായി 45 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. റാന്നി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിനോയി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ജോജോ കോവൂർ, ശശികല രാജശേഖരൻ , തെക്കേപ്പുറം വാസുദേവൻ, സാബു കുന്നിരിക്കൽ ,കെ.വി ലാൽ , രത്നമ്മ വാസുദേവൻ, ഷീജ ജോയി, കെ സി ഗോപിനാഥ പിളള, ഓഡിറ്റർ സന്തോഷ് കുമാർ, സെക്രട്ടറി സ്മിത കെ. ദാസ് , അസിസ്റ്റന്റ് സെക്രട്ടറി ഡി അനിമോൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...