രാജ്യത്ത് 24 മണിക്കൂറിൽ 43,071 പുതിയ കോവിഡ് രോഗികൾ ; 955 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,071 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 2 ശതമാനം കുറവാണ് ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം. 4,85,350 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

24 മണിക്കൂറിൽ 955 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 4,02,005 ആയി. 52,299 പേരാണ് ഇന്നലെ മാത്രം രോഗമുക്തരായി ആശുപത്രി വിട്ടത്. തുടർച്ചയായ 52ാം ദിവസമാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗികളുടെ എണ്ണത്തെ മറികടക്കുന്നത്. 2,96,58,078 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

97.09% ആണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്. ഇന്നലെ മാത്രം 18,38,490 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. ജൂലൈ 3 വരെ 41,82,54,953 സാമ്പിളുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച

0
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ ഫലം...