തട്ടയ്ക്കാട് മലനട ക്ഷേത്രത്തിലെ 45-ാമത് ഭാഗവതസപ്താഹം ഇന്ന് മുതൽ

For full experience, Download our mobile application:
Get it on Google Play

കടപ്ര : തട്ടയ്ക്കാട് മലനട ക്ഷേത്രത്തിലെ 45-ാമത് ഭാഗവതസപ്താഹം ഇന്ന് മുതൽ 21 വരെ നടക്കും. മഞ്ചല്ലൂർ സതീഷ് യജ്ഞാചാര്യനും രഞ്ജിത്ത് ശർമ യജ്ഞഹോതാവും ഹരി ചക്കുവരക്കൽ, സുനിൽ ശൂരനാട് യജ്ഞപൗരാണികരുമാണ്. എന്നും ഉച്ചയ്ക്ക് അന്നദാനം ഉണ്ടാകും. ഇന്ന് 7.30-ന് ഭാഗവത പാരായണം. രാത്രി 9-ന് കഥകളി. 16-ന് ഏഴിന് നരസിംഹാവതാരം. വൈകീട്ട് 8.30 മുതൽ കൈകൊട്ടിക്കളി, നൃത്തസന്ധ്യ. 17-ന് 11.30-ന് ഉണ്ണിയൂട്ട്. രാത്രി 8.30-ന് തിരുവാതിര. 17-ന് 8.30-ന് മഹാമൃത്യുഞ്ജയ ഹോമം. രാത്രി 8.30-ന് കഥകളി. ബുധനാഴ്ച 10-ന് രുക്മിണി സ്വയംവരം. 20-ന് 10-ന് നവഗ്രഹപൂജ. 21-ന് പുലർച്ചെ നാലിന് മഹാഗണപതിഹോമം. രാത്രി എട്ടിന് കുത്തിയോട്ടച്ചുവടും പാട്ടും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...