കോഴിക്കൂട്ടിൽ ഒളിപ്പിച്ച എംഡിഎംഎയുമായി 49കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: സ്ഥിരം ലഹരിക്കേസിൽ പ്രതിയും പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്ത 49കാരന്റെ വീട്ടിൽ പോലീസ് റെയ്ഡ്. പോലീസിനെ കണ്ടെപ്പോൾ മിന്നൽ വേഗത്തിൽ പറമ്പിലേക്ക് പൊതിയെറിഞ്ഞ് 49കാരൻ. പരിശോധനയിൽ കണ്ടെത്തിയത് എംഡിഎംഎയും മെത്തഫിറ്റാമിനും. മുട്ടില്‍ ചെറുമൂലവയല്‍ ചൊക്ലിവീട്ടില്‍ ഇച്ചാപ്പു എന്ന അബൂബക്കറി(49)ന്റെ വീട്ടില്‍ നിന്നാണ് 7.48 ഗ്രാം എം.ഡി.എം.എയും 1.40 ഗ്രാം മെത്തഫിറ്റാമിനും കല്‍പ്പറ്റ പോലീസ് കണ്ടെടുത്തത്. ഇയാള്‍ നിരവധി ലഹരിക്കേസിലും, അടിപിടിക്കേസിലും, എക്‌സൈസ് ഇന്‍സ്പെക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് വിശദമാക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് അബൂബക്കറിന്റെ വീട്ടില്‍ പരിശോധനക്കെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു ; പിഡിപി പ്രവർത്തകന്റെ ഫോൺ പിടിച്ചെടുത്ത് പോലീസ്

0
ആലപ്പുഴ: സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോ...

പുനർജനി കേസ് : വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണ നടപടി ;...

0
തിരുവനന്തപുരം : വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പുനർജനി കേസിൽ വി.ഡി....

പ്രവാസികൾക്ക് ഇനിമുതൽ ജനന, മരണ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ ഓൺലൈനായി തിരുത്താം

0
റിയാദ് : സൗദി അറേബ്യയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമേകി ജനന, മരണ...

യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്

0
യുഎഇ : ചൂടിനൊപ്പം മഴയും അസ്ഥിര കാലാവസ്ഥയും...