സ്ത്രീശക്തി ഉണരാൻ 50 ശതമാനം സംവരണം വേണം ; പി.ടി.ഉഷ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്ത്രീസംവരണം 50 ശതമാനം വേണമെന്നുള്ളതാണ് വ്യക്തിപരമായ അഭിപ്രായം. ഭാരതീയസമൂഹം സ്ത്രീ-പുരുഷ സമത്വത്തിലധിഷ്ഠിതമായ അര്‍ധനാരീശ്വരസങ്കല്പത്തിന്റെ പൈതൃകം ഉള്‍ക്കൊണ്ടുള്ളതാണ്. സ്ത്രീകള്‍ക്ക് പകുതിയോളം പ്രാതിനിധ്യം ഉറപ്പാക്കിയാലേ നാരീശക്തി പുറത്തെടുക്കാന്‍ സാധിക്കൂ.തൃക്കോട്ടൂര്‍ യു.പി. സ്‌കൂളിലെ മൈതാനത്തുനിന്നാണ് ഒളിന്പിക്‌സ് മത്സരങ്ങളില്‍ ഞാനെത്തിയത്. എന്റെ പ്രകടനത്തിന് അര്‍ഹിക്കുന്ന പ്രാതിനിധ്യമോ പ്രചോദനമോ ലഭിച്ചിട്ടില്ല.

സമാനമായി മറ്റുസ്ത്രീകള്‍ക്കും പ്രോത്സാഹനം കിട്ടിയിട്ടില്ല. ഇതിനെല്ലാം പരിഹാരം കാണാന്‍ നിയമനിര്‍മാണസഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം അപര്യാപ്തമാണ്. 50 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും അവർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....