ആറ്റിങ്ങലില്‍ 500 കിലോ കഞ്ചാവ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : ആറ്റിങ്ങലില്‍ 500 കിലോ കഞ്ചാവ് പിടിച്ചെടുത്ത് എക്‌സൈസ് സംഘം. കഞ്ചാവുമായെത്തിയ കണ്ടെയ്‌നര്‍ ലോറി എക്‌സൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടുകയായിരുന്നു. പിടികൂടിയത് 20 കോടിയോളം രൂപ വരുന്ന കഞ്ചാവവ് ആണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ടെയ്‌നര്‍ ലോറി എത്തിയത് മൈസൂരില്‍ നിന്നുമാണ്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ലോറിയിലുണ്ടായിരുന്ന ഉത്തരേന്ത്യക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് എത്തിച്ച ചിറയന്‍കീഴ് സ്വദേശി ഒളിവിലാണ്. മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. മൈസൂരില്‍ റെയ്ഡ് വ്യാപകമായതോടെ കേരളത്തിലേക്ക് മാറ്റിയതാണെന്നാണ് കരുതുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

15കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ; മൂന്ന് കൗമാരക്കാർ അറസ്റ്റിൽ

0
ഗുവാഹത്തി : അസമിലെ ഹൈലകണ്ടി ജില്ലയില്‍ പതിനഞ്ചുകാരിയെ വീട്ടിൽ വച്ച് ബലാത്സംഗത്തിനിരയാക്കി...

കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയുടെ മൃതദേഹം...

വെള്ളപ്പൊക്ക ദുരിതാശ്വാസ ശുചീകരണത്തിനിടെ മര്‍ത്തോമ്മ അരമനയില്‍ മൂർഖൻ പാമ്പ് : മാത്തുക്കുട്ടി പാമ്പിനെ ചാക്കിലാക്കി

0
റാന്നി : വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകൾ ശുചീകരിക്കുന്നതിനിടെ കനത്ത ഭീതിയുണർത്തി കൂറ്റൻ...

‘പ്രസംഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്’ ; വിവാദ പരാമർശത്തിൽ സി.പി. ജോൺ

0
പാലക്കാട് : പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയേക്കുറിച്ചുള്ള തന്റെ പ്രസംഗം...