പത്തനംതിട്ട : ജില്ലയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 13 കുടുംബങ്ങളിലെ 51 പേര്‍. കോഴഞ്ചേരി താലൂക്കിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ ഒന്‍പത് കുടുംബങ്ങളിലെ 34 പേരും തിരുവല്ല താലൂക്കിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുടുംബങ്ങളിലെ 17 പേരുമാണ് കഴിയുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ 51 പേര്‍
RECENT NEWS
Advertisment



























