അധ്യാപകരില്ലാതെ പ്രവർത്തിക്കുന്നത് 54 ഹയർ സെക്കൻഡറി ബാച്ചുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത്  അധ്യാപകരില്ലാതെ പ്രവർത്തിക്കുന്നത് 54 ഹയർ സെക്കൻഡറി ബാച്ചുകൾ. ഹയർ സെക്കൻഡറി സ്‌പെഷ്യൽ റൂൾസ് അനുസരിച്ച് 25 കുട്ടികളുള്ള ബാച്ചിൽ സ്ഥിര അധ്യാപക നിയമനം നടത്താറുണ്ട്. എന്നാൽ 2014 മുതലുള്ള സ്‌കൂളുകളിൽ പ്രത്യേക നിബന്ധനയുടെ പേരിൽ ഒിവാക്കുന്നു. ഈ ബാച്ചിൽ ജോലിക്ക് കയറിയ അധ്യാപകർ കഴിഞ്ഞ എട്ടു വർഷമായി ജോലി സ്ഥിരതയില്ലാതെ കഷ്ടപ്പെടുകയാണ്.

2014-15,2015-16 വർഷങ്ങളിലാരംഭിച്ച 27 സർക്കാർ സ്‌കൂളുകളിലെയും 27 എയ്ഡഡ് സ്‌കൂളുകളിലെയും അധ്യാപകരാണ് സ്ഥിര നിയമനത്തിനായി കാത്തിരിക്കുന്നത്. ഒരു ബാച്ചിൽ തുടർച്ചയായി മൂന്ന് വർഷം അമ്പത് കുട്ടികൾ വേണമെന്ന നിബന്ധനയാണ് തസ്തിക രൂപീകരണത്തിന് തടസ്സമാകുന്നത്. ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നുണ്ടെങ്കിലും സ്ഥിരം ജോലി ലഭിക്കുന്നതോടെ ഇവർ ജോലി മതിയാക്കുന്നത് കുട്ടികളെ പ്രതിസന്ധിയിലാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...