സംസ്ഥാനത്തെ ശിശുക്ഷേമസമിതിയില്‍ നിന്ന് കുടുംബങ്ങളുടെ സംരക്ഷണത്തിലേക്ക് എത്തിയത് 56 കുഞ്ഞുങ്ങള്‍ ; കണക്കുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴിഞ്ഞ വർഷംകേരളത്തിലെ ശിശുക്ഷേമസമിതിയില്‍ നിന്ന് കുടുംബങ്ങളുടെ സംരക്ഷണത്തിലേക്ക് എത്തിയത് 56 കുഞ്ഞുങ്ങള്‍ എന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി മുതൽ ഡിസംബർ വരെയാണ് ഇത്രയും കുഞ്ഞുങ്ങളെ രാജ്യത്തിനകത്തും പുറത്തുമായി ദത്ത് നൽകിയത്. സമിതിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം കുട്ടികളെ ദത്ത് നൽകിയ വർഷം കൂടിയാണ് കഴിഞ്ഞ് പോയത്. കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ വേണ്ടിയുള്ള മൂവായിരത്തോളം അപേക്ഷകളും സമിതിക്ക് മുന്നിൽ ഉണ്ട്.കേന്ദ്ര ഏജന്‍സിയായ സെന്‍റല്‍ ആഡോപഷ്ചന്‍ റിസോഴ്സ് അതോറിറ്റി എന്ന ആപ്പ് വഴിയാണ് രാജ്യത്തിന്റെ അകത്തും പുറത്തേക്കുമായി സനാഥത്വത്തിന്റെ സ്നേഹത്തണലിലേക്ക് 56 കുരുന്നുകൾ പറന്ന് ഉയർന്നത്.

23 കുട്ടികളെ തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരത്തിൽ നിന്നാണ് നൽകിയിരിക്കുന്നത്. കൊല്ലം, കാസർകോട്, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങിൽനിന്നാണ് ബാക്കിയുള്ള കുട്ടികളെ ദത്ത് നൽകിയത്. ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാനും ആളുകൾ മുന്നോട്ടേക്ക് വരുന്നുണ്ട്. വിദേശികൾ മാത്രമാണ് മുമ്പ് ഇത്തരം കുഞ്ഞുങ്ങളെ ദത്തെടുത്തിരുന്നതെങ്കിൽ ഇപ്പോൾ മലയാളികളും ഇതിന് സന്നദ്ധരാകുന്നു എന്നതും വളരെ ശ്രദ്ധേയമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...