യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസില്‍ അഞ്ചംഗസംഘം പോലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വക്കം : യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ അഞ്ചംഗസംഘം പോലീസിന്റെ പിടിയിലായി. കുളമുട്ടത്ത് താമസിക്കുന്ന ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് എസ്.ഡി.പി.ഐ കുളമുട്ടം ബ്രാഞ്ച് സെക്രട്ടറി സുധീറിനെ കഴിഞ്ഞ ദിവസം പകല്‍ 11ഓടെ മണമ്പൂര്‍ പഞ്ചായത്ത് ഓഫീസിന്റെ മുന്നില്‍വെച്ച്‌ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്.

കുളമുട്ടത്ത് താമസിക്കുന്ന ഗിരീഷ് (40),​ ആറ്റിങ്ങല്‍ വെള്ളൂര്‍ക്കോണം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിഷ്ണു ( 27 ),​ മണമ്പൂര്‍ മടവിളകം ക്ഷേത്രത്തില്‍ താമസിക്കുന്ന ഉണ്ണി എന്ന ജയിംസ് (30),​ ആലങ്കോട് ചെഞ്ചേരി കോണത്ത് താമസിക്കുന്ന അരുണ്‍കുമാര്‍ ( 33 ),​ കല്ലറ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന വിഷ്‌ണു ( 28 ) എന്നിവര്‍ ചേര്‍ന്നാണ് സുധീറിനെ ആക്രമിച്ചത്. പ്രതികളുടെ കാര്‍ പിന്തുടര്‍ന്ന് കടയ്‌ക്കാവൂര്‍ പോലീസ് പിടികൂടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...