അക്വേറിയം ദേഹത്തേക്ക് മറിഞ്ഞുവീണ് അഞ്ചുവയസുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മേശയില്‍ വച്ചിരുന്ന അക്വേറിയം ദേഹത്തേക്ക് മറിഞ്ഞുവീണ് അഞ്ചുവയസുകാരന്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ കക്കാടലന്‍ചാലിലാണ് സംഭവമുണ്ടായത്. കെ.അബ്ദുള്‍ കരീമിന്റേയും മന്‍സൂറയുടേയും മകന്‍ മാസിന്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവുമണ്ടായത്. വീടിനുള്ളിലെ മേശയുടെ മേലെ വച്ചിരിക്കുകയായിരുന്നു അക്വേറിയം. കുട്ടി അക്വേറിയത്തില്‍ വലിച്ചതോടെ ഇത് മാസിനിന്റെ മേലേക്കു വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ കണ്ണൂര്‍ ​ഗവണ്‍മെന്റ് മെഡിക്കല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...