വിദ്യാർഥികളുമായി ലൈം​ഗിക ബന്ധം ; ആറ് അധ്യാപികമാർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന കേസിനെ തുടര്‍ന്ന് ആറ് അധ്യാപികമാരെ അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തിനിടയിലാണ് ആറ് അധ്യാപികമാര്‍ അറസ്റ്റിലായത്. ഡാന്‍വില്ലിലെ എലന്‍ ഷെല്‍ (38), ഹെതര്‍ ഹെയര്‍(32), ക്രിസ്റ്റന്‍ ഗാന്റ് (36), അല്ലീ ഖേരദ്മണ്ട് (33), എമിലി ഹാന്‍കോക്ക്, ഹന്ന മാര്‍ത്ത്, എമ്മ ഡെലാനി എന്നിവരാണ് അറസ്റ്റിലായത്.

16 വയസുള്ള രണ്ട് ആണ്‍കുട്ടികളുമായി മൂന്ന് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായാണ് ഷെല്ലിനെതിരെ ചുമത്തിയ കുറ്റം. ഷെല്‍ വുഡ്ലോണ്‍ എലിമെന്ററി സ്‌കൂളില്‍ അധ്യാപക സഹായിയായി ജോലി ചെയ്യുകയായിരുന്നു എലന്‍ ഷെല്‍. അര്‍ക്കന്‍സാസ് അധ്യാപിക ഹെതര്‍ ഹെയര്‍, ഒരു ഫസ്റ്റ്-ഡിഗ്രി ക്രിമിനല്‍ ബലാത്സംഗം കുറ്റം നേരിടുകയാണ്. ഒരു കൗമാര വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതാണ് കേസെന്ന് അര്‍ക്കന്‍സാസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒക്ലഹോമയില്‍ നിന്നുള്ള 26 കാരിയായ എമിലി ഹാന്‍കോക്ക് എന്ന അധ്യാപികയെയും വ്യാഴാഴ്ച അറസ്റ്റ് ചെയ്‌തെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ലിങ്കണ്‍ കൗണ്ടിയിലെ അധ്യാപികയ്ക്ക് 15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായിട്ടായിരുന്നു ബന്ധം. ഇവര്‍ക്കെതിരെയും കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....