തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആറു ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. കൊല്ലം ജില്ലയിലെ അദിച്ചനല്ലൂര്‍, വയനാട് ജില്ലയിലെ മുട്ടില്‍, എറണാകുളം ജില്ലയിലെ കൊച്ചി കോര്‍പ്പറേഷന്‍, കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍, പടന്ന, ഈസ്റ്റ് എളേരി എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. നിലവില്‍ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.
സംസ്ഥാനത്ത് പുതുതായി ആറു ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി
RECENT NEWS
Advertisment