സുപ്രീംകോടതിയെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ് മന്ത്രിയുമായ കപില്‍ സിബല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി:  സുപ്രീം കോടതിയെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന്  സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ് മന്ത്രിയുമായ കപില്‍ സിബല്‍. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം അ​ട​ക്ക​മു​ള്ള പ്രശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ വൈ​കി​യ​തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ വി​മ​ര്‍​ശി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​മുണ്ട്.

സുപ്രീം കോടതിയെ വി​മ​ര്‍​ശി​ച്ച്‌ സു​പ്രീം​കോ​ട​തി മു​ന്‍ ജ​ഡ്ജി​മാ​രാ​യ മ​ദ​ന്‍ ബി. ​ലോ​ക്കു​ര്‍, ഗോ​പാ​ല ഗൗ​ഡ, ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് എ.​പി. ഷാ ​തു​ട​ങ്ങി​യ​വ​ര്‍ നേ​ര​ത്തെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​വ​ര്‍​ക്കെ​തി​രേ ബാ​ര്‍ കൗണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ​യും ക​പി​ല്‍ സിബല്‍ പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. ബാ​ര്‍ കൗ​ണ്‍​സി​ല്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ന്നു മാ​റി നി​ല്‍​ക്ക​ണ​മെ​ന്നും അ​വ​ര്‍ പാ​ലി​ക്കേ​ണ്ട നി​ല​വാ​രം പു​ല​ര്‍​ത്ത​ണ​മെ​ന്നും മു​ന്‍ കോണ്‍ഗ്രസ്സ് കേന്ദ്ര​മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു.

മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രേ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ന​ട​ത്തി​യ ആ​ക്ഷേ​പ​വും രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ത്തി​ലാ​ണെ​ന്നും ക​പി​ല്‍ കു​റ്റ​പ്പെ​ടു​ത്തി. അതേസമയം സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ സു​പ്രീം​കോ​ട​തി ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...