ട്രെയിന്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ ; ആറ് ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ പിടിച്ചെടുത്തു ; ഐആര്‍ടിസി ഏജന്റുമാരടക്കം 14 പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അധനികൃതമായി റെയില്‍വെ ഇ-ടിക്കറ്റുകള്‍ വില്‍പന നടത്തിയ എട്ട് ഐ.ആര്‍.സി.ടിസി ഏജന്റുമാരടക്കം 14 പേര്‍ അറസ്റ്റിലായി. മെയ് 12-ന് പ്രഖ്യാപിച്ച രാജധാനി പ്രത്യേക ട്രെയിനുകള്‍ക്കുള്ള ഇ-ടിക്കറ്റുകളാണ് ഇവര്‍ അനധികൃതമായി വില്‍പ്പന നടത്തിയത്.

റെയില്‍വേ പോലീസാണ് 14 പേരെ പിടികൂടിയത്. രാജ്യവ്യാപകമായി ആര്‍പിഎഫ് ഇത്തരത്തില്‍ അന്വേഷണം നടത്തിവരുന്നുണ്ട്. ഒന്നിലധികം ഐഡികള്‍ ഉപയോഗിച്ച് ഏജന്റുമാര്‍ ടിക്കറ്റുകള്‍ വാങ്ങികൂട്ടുന്നത് സംബന്ധിച്ചും ബെര്‍ത്തുകളെ സംബന്ധിച്ചും വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ആര്‍.പി.എഫ് പിടികൂടിയ 14 പേരില്‍ നിന്നായി 6,36,727 രൂപയുടെ ഇ-ടിക്കറ്റുകള്‍ കണ്ടെടുത്തു. ടിക്കറ്റുകള്‍ നേരത്തെ സ്വന്തമാക്കി ആവശ്യക്കാര്‍ അധിക വിലക്ക് വില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...