Friday, May 2, 2025 10:28 am

കേരളം കാമവെറിയന്‍ന്മാരുടെ നാടോ ? ; കഴിഞ്ഞ അഞ്ചു മാസത്തിനിടെ പീഡനത്തിനിരയായത് 627 കുട്ടികൾ – കൊല്ലപ്പെട്ടത് 15 കുട്ടികള്‍ ; കേരളാ പോലീസിന്റെ ഞെട്ടിക്കുന്ന കണക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പോലീസിന്റെ പുതിയ കണക്ക്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു മാസത്തിനിടെ ബലാത്സംഗത്തിനിരയായത് 627 കുട്ടികളാണെന്നാണ് പുറത്ത് വരുന്ന കണക്ക്.

2021 ജനുവരി മുതൽ മെയ് മാസം വരെയുള്ള പോലീസിന്റെ പുതിയ കണക്കാണ് പുറത്തു വിട്ടത്. ഈ കാലയളവിൽ മാത്രം 15 കുട്ടികളാണ് കൊല്ലപ്പെട്ടത്. 89 കുട്ടികൾ തട്ടികൊണ്ട് പോകലിന് ഇരയായി. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ആകെ രജിസ്റ്റർ ചെയ്ത കേസുകളഉടെ എണ്ണം 1639 ആണ്.

കഴിഞ്ഞ ഒന്നരവർഷത്തിനിടെ 43 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും കണക്കുകളിൽ വ്യക്തമാക്കുന്നു. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ പോലും ലൈംഗിക വൈകൃതത്തിന് ഇരയായെന്നും പോലീസ് പുറത്തുവിട്ട കണക്കിൽ ചൂണ്ടിക്കാട്ടുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂർ പറക്കോട് പട്ടികജാതി പട്ടികവർഗവിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭൂമി അനുവദിച്ചു നൽകിയ പദ്ധതി ;...

0
പത്തനംതിട്ട : അടൂർ പറക്കോട് ബ്ലോക്ക് പരിധിയിൽപ്പെട്ട ഭൂരഹിതരായ പട്ടികജാതി...

ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് വീടിന് മുകളിൽ മരംവീണ് നാല് മരണം

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് മരംകടപുഴകി വീണ് നാലുപേര്‍...

വീടിന് മുകളിൽ മരം വീണ് അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ചു

0
ദില്ലി : അതിശക്ത മഴയ്ക്കും കാറ്റിനുമിടെ വീടിന്‍റെ മേൽക്കൂരയിൽ മരം വീണതിനെ...