ദേശീയ ഗാനത്തിന് എഴുന്നേൽക്കാത്തത് ശിക്ഷാര്‍ഹമായ കുറ്റമല്ല : ജമ്മു കശ്മീര്‍ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ജമ്മു : ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. ദേശീയഗാനം ആലപിക്കുന്നത് തടയുകയോ അല്ലെങ്കില്‍ ആലപിക്കുന്ന സമയത്ത് അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്താല്‍ മാത്രമേ കുറ്റകരമാകൂയെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസ് സഞ്ജീവ് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം കേസുകൾ വർധിച്ചു വരുന്നതായി കോടതി നിരീക്ഷിച്ചു. ഇതോടെ മാറ്റ് സംസ്ഥാനങ്ങളിലെ സമാന കേസുകളിൽ പുതിയ വിധി സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

ബാനി ഗവൺമെന്റ് കോളജ് അധ്യാപകനായ തൗസീഫ് അഹ്‌മദ് ഭട്ടിനെതിരായ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കിയാണ് കോടതിയുടെ വിധി. 2018 സെപ്റ്റംബറില്‍ കോളജില്‍ സംഘടിപ്പിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക് വാര്‍ഷികച്ചടങ്ങില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നായിരുന്നു ഭട്ടിനെതിരായ പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...