പരുവ ഗവ.എല്‍പി സ്‌കൂള്‍ 65-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരുവ ഗവ.എല്‍പി സ്‌കൂളിന്റെ 65-ാം വാര്‍ഷികവും അധ്യാപക, രക്ഷകര്‍ത്തൃ സമ്മേളനവും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന് ലൈബ്രറി വേണമെന്ന ആവശ്യം നിറവേറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. വായനാശീലത്തിലൂടെ കുട്ടികള്‍ക്ക് അറിവിന്റെ സാഗരത്തിലേക്ക് മുന്നേറാന്‍ സാധിക്കുമെന്നു എംഎല്‍എ പറഞ്ഞു.

പരുവ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എസ്.രമാദേവി, ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി, ഹെഡ്മാസ്റ്റര്‍ എ.അനില്‍ ബോസ്, സ്റ്റാഫ് സെക്രട്ടറി പി.കെ ബിജോമോന്‍, ഊരുമൂപ്പന്‍ എം.കെ രാഘവന്‍, പിടിഎ പ്രസിഡന്റ് പ്രഭുല്‍ കെ വിജയന്‍, ബീനാ ദിവാകരന്‍, ടി.പി. അനില്‍കുമാര്‍, ആര്‍.വാസു, പ്രണവ് പി ബൈജു, സ്‌കൂള്‍ ലീഡര്‍ നവീന്‍ കെ.പ്രഭുല്‍, പിടിഎ വൈസ് പ്രസിഡന്റ് സജിത മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളില്‍ പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വിവിധ മല്‍സരങ്ങളില്‍ സമ്മാനം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...

ഇനി മദ്യവ്യാപാരം ശീതളപാനീയം പോലെ ; പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കടുത്ത ആക്ഷേപവുമായി മുന്‍...

0
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി...