കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ആറാം പ്രതിയായ റെജി അനില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കരുവന്നൂര്‍ തട്ടിപ്പില്‍ ആറാം പ്രതിയായ റെജി അനില്‍ ( 43) പിടിയില്‍. അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിതായും സൂചനയുണ്ട്.ഇതോടെ പിടിയിലായവരുടെ എണ്ണം 5 ആയി. കരുവന്നൂര്‍ ബാങ്കിനു കീഴിലെ സൂപ്പര്‍ മാര്‍ക്കറ്റ് വനിത അക്കൗണ്ടന്റ് ആണ് റെജി അനില്‍.

കഴിഞ്ഞ ദിവസം 13 ഭരണ സമിതി അംഗങ്ങളെക്കൂടി ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു. ആദ്യം പ്രതി ചേര്‍ക്കപ്പെട്ട 6 പേരില്‍ നാലാം പ്രതിയും ഇടനിലക്കാരനുമായ കിരണ്‍ ഇപ്പോഴും ഒളിവിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...