പണം വെച്ച്‌ ചീട്ടുകളി ; ഏഴ് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : പണം വെച്ച്‌ ചീട്ടുകളിച്ച ഏഴ് പേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് മൂന്നു ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കാഞ്ഞിരത്താംതടത്തില്‍ സന്തോഷ് (40), ആവോലിക്കരയില്‍ ചെരണയില്‍ ജോണ്‍സണ്‍ (58), ആവോലി വള്ളിക്കട കുട്ടങ്ങല്‍ മജു (38), തൊടുപുഴ കാരിക്കോട് ചൂടതട്ടുങ്കല്‍ കാസിം (40), വണ്ണപ്പുറം ടെമ്പിള്‍ പോയിന്റ് വെളിയത്തുപറമ്പില്‍ അജി (50), മാറാടി മണ്ണത്തൂര്‍കവല കായനാട് പ്രമോദ് (41), മണ്ണത്തൂര്‍ കവല തങ്കഞ്ചേരിയില്‍ പ്രദീപ് (47) എന്നിവരാണ് അറസ്റ്റിലായത്.

മുവാറ്റുപുഴ വജ്ര ഓഡിറ്റോറിയത്തിന്റെ താഴത്തെ നിലയിലായിരുന്നു ചീട്ടുകളി. ഇന്‍സ്പെക്ടര്‍ എം.കെ.സജീവ്, എസ്.ഐ എല്‍ദോ കുര്യാക്കോസ്, എ.എസ്.ഐ മാരായ ജയകുമാര്‍, സുരേഷ്, എസ്.സി.പി.ഒ സി.ആര്‍.സുരേഷ്, സി.പി.ഒ മാരായ ബിബില്‍ മോഹന്‍, സലിം.പി.ഹസ്സന്‍, സനല്‍.വി.കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...