കണ്ണൂരിലെ നായനാര്‍ മ്യൂസിയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : നായനാര്‍ അക്കാദമിയില്‍ ഒരുക്കിയ ഇ കെ നായനാര്‍ മ്യൂസിയം നാടിന് സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനാണ് മ്യൂസിയം രൂപകല്‍പന ചെയ്തത്. വിദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന മ്യൂസിയം കാഴ്ചകളാണ് നായനാര്‍ മ്യൂസിയത്തിലൂടെ കേരളത്തിന്റെ മണ്ണിലേക്ക് എത്തിയത്. നായനാരുടെ രാഷ്ട്രീയ ജീവിതത്തിലെ വിവിധ മൂഹൂര്‍ത്തങ്ങള്‍ മ്യൂസിയത്തില്‍ പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്.

നായനാരുടെ ജീവിതം അടുത്തറിയാന്‍ കഴിയുന്ന തരത്തിലാണ് മ്യൂസിയം ഒരുക്കിയത്. അദ്ദേഹത്തിന്റെ മെഴുകുപ്രതിമയും മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. നായനാര്‍ ഉപയോഗിച്ച വസ്തുക്കളും, ചിത്രങ്ങളും കുറിപ്പുകളുമെല്ലാം മ്യൂസിയത്തിലുണ്ട്. രക്തസാക്ഷികളുടെ പേരുകളും ചിത്രങ്ങളും പതിപ്പിച്ച രക്തസാക്ഷിച്ചുവരും ഒരുക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയും സമരചരിത്രവും വിവരിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും ഉദ്ഘാടന വേളയിലുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...