Wednesday, April 2, 2025 9:51 pm

പത്തനംതിട്ടയില്‍ 7 പോലീസുകാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ കോവിഡ് ആശങ്ക വര്‍ധിക്കുകയാണ്. മലയാലപ്പുഴ സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടുത്തെ സിഐയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ജില്ലയില്‍ നാല് വാര്‍ഡുകള്‍ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. തിരുവല്ലയില്‍ 3 വാര്‍ഡുകളില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ തുടരുക. കുമ്പഴ മേഖലയില്‍ ഉറവിടം വ്യക്തമല്ലാത്തവരും സമ്പര്‍ക്ക കേസുകളും വര്‍ധിച്ചതിനെ തുടര്‍ന്ന് കോവിഡ് അതിവ്യാപനം തടയാനാണ് 8ാം തീയതി പത്തനംതിട്ട നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ 20 ദിവസമായി അവശ്യമേഖല ഒഴികെ വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടു. പൊതുഗതാഗതം നിര്‍ത്തിവെച്ചു. ഇന്നുമുതല്‍ 13,14,21, 25 വാര്‍ഡുകള്‍ മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍. തിരുവല്ല നഗരസഭയിലെ 5,7,8 എന്നീ വാര്‍ഡുകള്‍ നിയന്ത്രിത മേഖലയായി തുടരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് ബില്‍ മുസ്ലീം വിരുദ്ധമല്ലെന്ന് അമിത് ഷാ

0
ഡൽഹി: വഖഫ് ബില്‍ മുസ്ലീം വിരുദ്ധമല്ലെന്ന് അമിത് ഷാ. ഭരണഘടനാ വിരുദ്ധമാണെന്ന...

നാളെ മുതൽ സൗദിയിലെ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ സമ്പൂർണ മാറ്റം

0
റിയാദ്: സൗദിയിലെ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ നാളെ മുതൽ സമ്പൂർണ മാറ്റം....

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ 10 വര്‍ഷം കഠിന തടവിനും...

0
തൃശൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ 10...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ കുഫോസില്‍ 2025-26 അധ്യയന വര്‍ഷ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി പ്രവേശനത്തിന് ഓണ്‍ലൈനായി...