സ്വപ്ന സുരേഷിന്‍റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജo ; അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സി​ന് എ​ന്‍​.ഐ​.എ കോ​ട​തിയുടെ അനു​മ​തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ബാബാ അബേദ്ക്കര്‍ ടെക്നിക്കല്‍ സര്‍വ്വകലാശാല അറിയിച്ചു. സര്‍വ്വകാലാശ ബി.കോം കോഴ്സ് നടത്തുന്നില്ല. സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാര്‍ഥിനി സര്‍വ്വകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. സര്‍വ്വകലാശാല രജിസ്ട്രാ‌ര്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമീഷണര്‍ക്ക് നല്‍കിയ കത്തിലാണ് വിവരമുള്ളത്.

ഇതേ തുടര്‍ന്ന് സ്വ​പ്ന സു​രേ​ഷി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സി​ന് എ​ന്‍​.ഐ​.എ കോ​ട​തിയുടെ അനു​മ​തി ലഭിച്ചു. വ്യാ​ജ ബി​രു​ദ കേ​സി​ല്‍ സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് പോ​ലീ​സി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് എ​ന്‍​.ഐ​.എ കോ​ട​തി​യി​ല്‍ നല്‍കിയ അ​പേ​ക്ഷയിലാണ് നടപടി. ക​സ്റ്റം​സ് ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...