വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസ് തട്ടിയ ഗൃഹനാഥൻ മരിച്ചു. വെള്ളറട പൊന്നമ്പി സ്വദേശി കൃഷ്ണന്‍കുട്ടി (74) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ നിന്നു വെള്ളറടയില്‍ സാധനം വാങ്ങാന്‍ എത്തിയതായിരുന്നു. സാധനം വാങ്ങി തിരികെ കെഎസ്ആര്‍ടിസി ഡിപ്പോയുടെ കവാടത്തിനു സമീപം എത്തിയപ്പോള്‍ തിരുവനന്തപുരത്തുനിന്ന് എത്തിയ ബസ് തട്ടി നിലത്തുവീഴുകയായിരുന്നു. ഉടന്‍തന്നെ ബസ് നിര്‍ത്തിയ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

പ്രാഥമിക പരിശോധനയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായില്ലെങ്കിലും രാത്രി പെട്ടെന്ന് സുഖമില്ലാതെയായതോടെ ബന്ധുക്കൾ കാരക്കോണം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കകരിച്ചു. വെള്ളറട പോലീസ് കേസെടുത്തു. ഭാര്യ: രമണി, മക്കൾ: കൃഷ്ണ പ്രകാശ്, കൃഷ്ണപ്രിയ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...