അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 76 കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പെരിഞ്ഞനം : അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 76 കാരന്‍ അറസ്റ്റില്‍. കയ്പമംഗലം പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്. പെരിഞ്ഞനം തോണിക്കുളം സ്വദേശി ചുള്ളിപറമ്പില്‍ രവീന്ദ്രനാണ് അറസ്റ്റിലായത്. പെരിഞ്ഞനം തോണിക്കുളം മുത്താംപറമ്പില്‍  ചന്ദ്ര(47)നാണ് വെട്ടേറ്റത്.

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ചന്ദ്രനും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് രവീന്ദ്രന്റെ വീടിനോടുചേര്‍ന്ന നടവഴിയിലൂടെ നടന്നുപോകുന്നത് തടഞ്ഞതിനെ തുടര്‍ന്ന് രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാവുകയും കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച്‌ രവീന്ദ്രന്‍ ചന്ദ്രനെ വെട്ടിയെന്നുമാണ് കേസ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം ; ശക്തമായ നടപടി...

0
തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട്...

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...