മദ്യലഹരിയിൽ വൃദ്ധമാതാവിനെ തല്ലിച്ചതച്ച സംഭവം ; മകനെതിരെ വധശ്രമത്തിന് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മദ്യലഹരിയില്‍ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ പോലീസ് കേസെടുത്തു. 84 വയസുകാരി ഓമനയെ ആണ് മകന്‍ ഓമനക്കുട്ടന്‍ പണം ആവശ്യപ്പെട്ട് മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനം തടയാന്‍ ശ്രമിച്ച ജ്യേഷ്ഠന്‍ ബാബുവിനെയും ഇയാള്‍ മര്‍ദിച്ചു. പ്രദേശവാസികളാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

പരിക്കേറ്റ അമ്മയെ പ്രദേശവാസികള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഓമനയുടെ ശരീരത്തില്‍ ക്ഷതമേറ്റതിന്റെ പാടുകള്‍ ഉണ്ട്. പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും മകന്‍ മര്‍ദിച്ചില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഓമനക്കുട്ടനെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...