കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ കൈയില്‍ നിന്നും 9.45 ലക്ഷം രൂപയുടെ കറന്‍സി പിടികൂടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍  കാസര്‍കോട് സ്വദേശിയുടെ കൈയില്‍ നിന്നും കറന്‍സി പിടികൂടി. കാസര്‍ഗോഡ് മുട്ടതോടി ആമിന വില്ലയില്‍ മുഹമ്മദ് അന്‍വറിന്റെ കൈയില്‍നിന്നാണ് 9.45 ലക്ഷം രൂപയുടെ കറന്‍സി പിടികൂടിയത്. ഗോ എയര്‍ ജി8 1518 വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാന്‍ എത്തിയ ഇയാളെ കിയാല്‍ സ്റ്റാഫും കസ്റ്റംസും പരിശോധനക്കിടെ ഷൂസിലും സോക്‌സിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സി.

അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, എന്‍ സി പ്രശാന്ത്, കെ പി സേതുമാധവന്‍, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ കൂവന്‍ പ്രകാശന്‍, അശോക് കുമാര്‍, ദീപക്, ജുബര്‍ ഖാന്‍, രാംലാല്‍. ഉദ്യോഗസ്ഥ സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...