മരണത്തിലെ ദുരൂഹത അന്വേഷിക്കണം ; പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ച യുവാവിന്റെ മാതാപിതാക്കള്‍

For full experience, Download our mobile application:
Get it on Google Play

പൊന്‍കുന്നം : മൂന്ന് മാസം മുമ്പ് പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ച പൊന്‍കുന്നം സ്വദേശി എബി സാജന്റെ (22) മരണത്തില്‍ ദുരൂഹതയാരോപിച്ച്‌ മതാപിതാക്കള്‍. പൊന്‍കുന്നം തുറവാതുക്കല്‍ എബി സാജനാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം പെരുന്തേനരുവിയില്‍ വിനോദയാത്രയ്ക്ക് എത്തിയത്.

പൊന്‍കുന്നം തുറവാതുക്കല്‍ സാജന്റേയും ബിനി സാജന്റേയും മകനാണ് എബി സാജന്‍. മകന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ പത്തനംതിട്ട ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കി. എഫ്.ഐ.ആറില്‍ പറയുന്നതല്ല അപകടസമയവും കാരണവുമെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. എബിയുടെ സഹോദരിയും ഭര്‍ത്താവും അവരുടെ ബന്ധുക്കളും അടങ്ങുന്ന ആറംഗ സംഘമാണ് പെരുന്തേനരുവിയിലെത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം ; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

0
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇനി പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക്...

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...