പത്തനംതിട്ട : ന്യൂഡല്‍ഹി- തിരുവനന്തപുരം സ്പെഷല്‍ ട്രെയിനില്‍ ഇന്ന് രാവിലെ പത്തനംതിട്ട ജില്ലക്കാരായ 91 പേരെത്തി. എറണാകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളിലായി 40 സ്ത്രീകളും 45 പുരുഷന്‍മാരും ആറു കുട്ടികളും ഉള്‍പ്പെടെ ജില്ലക്കാരായ 91 പേര്‍ ഈ ട്രെയിനിലെത്തി. ഇവരെ കെഎസ്ആര്‍ടിസി ബസുകളില്‍ പത്തനംതിട്ടയില്‍ എത്തിച്ചു. ഇവരില്‍ 10 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 81 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.
ട്രെയിനില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലക്കാരായ 91 പേര്‍കൂടി എത്തി
RECENT NEWS
Advertisment