പത്തനംതിട്ട : നിസാമുദ്ദീന്‍ – എറണാകുളം, മുംബൈ-തിരുവനന്തപുരം, നിസാമുദ്ദീന്‍- എറണാകുളം സ്പെഷ്യല്‍ ട്രെയിനുകളിലായി തിങ്കളാഴ്ച്ച പത്തനംതിട്ട ജില്ലക്കാരായ 94 പേര്‍കൂടി എത്തി. ഇവരില്‍ 26 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 68 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 28 സ്പെഷ്യല്‍ ട്രെയിനുകളിലായി ഇതുവരെ പത്തനംതിട്ട ജില്ലക്കാരായ 1,628 പേരെത്തി. ഇതില്‍ 361 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1267 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
മൂന്ന് സ്പെഷ്യല്‍ ട്രെയിനുകളിലായി ജില്ലക്കാരായ 94 പേര്‍കൂടി എത്തി
RECENT NEWS
Advertisment