94-ാം മത് മഹാസമാധി ; ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചെങ്ങന്നൂര്‍ യൂണിയന്റെ ശാഖകളില്‍ ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ശ്രീനാരായണ ഗുരുദേവന്റെ 94-ാം മത് മഹാസമാധി ഇന്ന് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ യൂണിയന്റെ പരിധിയിലുള്ള 47 ശാഖകളിലും ആചരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. 97-ാം നമ്പര്‍ ടൗണ്‍ ശാഖയില്‍ രാവിലെ മുതല്‍ പ്രത്യേക പൂജകളും സമൂഹപ്രാര്‍ത്ഥനയും കഞ്ഞിവീഴ്ത്തലും സംഘടിപ്പിച്ചു.

യൂണിയന്‍ അഡ്.കമ്മറ്റി കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം, യൂണിയന്‍ അഡ്.കമ്മറ്റി അംഗങ്ങളായ അനില്‍ അമ്പാടി, കെ.ആര്‍.മോഹനന്‍, എസ്.ദേവരാജന്‍, എം.പി സുരേഷ്, മോഹനന്‍ കൊഴുവല്ലൂര്‍, ബി.ജയപ്രകാശ് തൊട്ടാവാടി എന്നിവരുടെ നേതൃത്വത്തില്‍ 97-ാം നമ്പര്‍ ചെങ്ങന്നൂര്‍ ടൗണ്‍ ശാഖയില്‍ നിന്നും ആരംഭിച്ച് 47 ശാഖകളിലും സന്ദര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...