Monday, May 20, 2024 10:20 am

ടോക്കൺ ഡിസ്പ്ളേ സംവിധാനം പ്രവര്‍ത്തന രഹിതം ; അടൂർ ജനറൽ ആശുപത്രിയിൽ കാത്ത് നിന്ന് വലഞ്ഞ് രോഗികള്‍

For full experience, Download our mobile application:
Get it on Google Play

അടൂർ : ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗങ്ങളിൽ രോഗികൾ കാത്തുനിന്ന് വലയുന്നു. ടോക്കൺ ഡിസ്പ്ളേ സംവിധാനം പ്രവർത്തിക്കാത്തത് മൂലമാണ് ബുദ്ധിമുട്ടേറിയത്. രണ്ട് നിരയിലായി ആളുകൾ ഒ.പിക്ക് മുന്നിൽ നിൽക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്യൂ തെറ്റിച്ച് മിക്കപ്പോഴും ആളുകൾ കൂട്ടം കൂടുകയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ ഇല്ലാത്തതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ടോക്കൺ സംവിധാനം പ്രവർത്തിച്ചാൽ ക്യൂ നിൽക്കാതെ രോഗികൾക്ക് സൗകര്യപ്രദമായ ഭാഗത്തേക്ക് മാറിയിരുന്ന് ടോക്കൺ വിളിക്കുന്ന മുറയ്ക്ക് എത്തിയാൽ മതി.  ഒ.പി കൾക്ക് മുന്നിലെ ഇടുങ്ങിയ ഇടനാഴികളിൽചൂട് സഹിച്ച് നിൽക്കുന്നത് പ്രായം ചെന്നവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടായി. കൈക്കുഞ്ഞുങ്ങളുമായി മണിക്കൂറുകൾ കാത്തുനിൽക്കുന്നവരെ മിക്ക ഒ.പി കളിലും കാണാം. അസ്ഥിരോഗവിഭാഗം ഒ.പിക്ക് മുന്നിൽ കൈയിലും കാലിലും മറ്റും പ്ലാസ്റ്ററിട്ടവരെയും കാണാം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം ; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പോലീസ്

0
കാസർകോട്: കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടുപോയി ലൈം​ഗിക അതിക്രമം...

എഴുമറ്റൂർ പഞ്ചായത്തിൽ സി.ഡി.എസ് തലത്തിൽ റിക്രിയേഷൻ സെന്ററുകൾ തുടങ്ങി

0
മല്ലപ്പള്ളി : കുടുംബശ്രീയുടെ 26-ാം വാർഷികത്തോട് അനുബന്ധിച്ച് എഴുമറ്റൂർ പഞ്ചായത്തിൽ സി.ഡി.എസ്...

മംഗലപുരത്ത് അപകടത്തിൽപ്പെട്ട പാചകവാതക ടാങ്കർ ലോറി ഉയർത്തി ; ഗതാഗതം പുനസ്ഥാപിച്ചു

0
തിരുവനന്തപുരം: മംഗലപുരത്ത് അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ഉയർത്തി. രാത്രി 12.30 യോടെ...

കുറുക്കന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ കോട്ടാങ്ങലിലും വായ്പ്പൂരും പ്രതിഷേധം ശക്തമായി

0
മല്ലപ്പള്ളി : കുറുക്കന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ കോട്ടാങ്ങലിലും...