Wednesday, June 18, 2025 11:30 am

റിഫ്ലക്ടർ തൂണുകൾ സ്ഥാപിച്ചതിന് പിന്നാലെ റോഡിന് വീതികുറഞ്ഞെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട – താഴൂർകടവ് റോഡിൽ അഴൂർ ഭാഗത്തായി സ്ഥാപിച്ച റിഫ്ളക്ടർ തൂണുകൾ മൂലം റോഡിന് വീതി കുറഞ്ഞെന്ന പരാതിയുമായി സമീപവാസികൾ. കഴിഞ്ഞ ശനിയാഴ്ച  പി.ഡബ്ല്യൂ.ഡിയാണ് റോഡിൽ റിഫ്ളക്ടർ തൂണുകൾ സ്ഥാപിച്ചത്. ഇത് 10 മീറ്റർ വീതി ഉണ്ടായിരുന്ന റോഡിന് 7മീറ്ററോളം വീതി കുറയുന്നതിന് കാരണമായി. വലിയ വാഹനങ്ങൾ ഇരുവശത്തു നിന്നും എത്തിയാൽ കടന്നുപോകുന്നത് ഇപ്പോൾ ബുദ്ധിമുട്ടിയാണ്. വഴിയരികിൽ തന്നെ കച്ചവടസ്ഥാപനങ്ങൾ ഉള്ളതിനാൽ വാഹനങ്ങൾ വശത്തായി പാർക്ക്‌ ചെയ്യേണ്ടി വരും. എന്നാൽ വീതിക്കുറവ് മൂലം ഇതിനു കഴിയാതെ വരും. വർഷങ്ങൾക്ക് മുമ്പാണ് റോഡിന്റെ വീതി 10മീറ്റർ ആയി കൂട്ടിയത്. ഓടയ്ക്ക് മൂടി ഇട്ട് അതിനു മുകളിൽ റിഫ്ളക്ടർ വെച്ച് പ്രശ്നം പരിഹരിക്കണമെന്ന് അഴൂർ സ്വദേശി കെ.ആർ .സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലമ്പൂരിൽ വോട്ടുറപ്പിക്കാൻ സാമുദായിക നേതാക്കളെ കണ്ട് പി വി അൻവർ

0
മലപ്പുറം : നിലമ്പൂരിൽ വോട്ടുറപ്പിക്കാൻ സാമുദായിക നേതാക്കളെ കണ്ട് പിവി അൻവർ....

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഎം ആർഎസ്എസുമായി സഖ്യം ചേർന്നു : സന്ദീപ് വാര്യർ

0
മലപ്പുറം: എംവി ​ഗോവിന്ദൻ്റെ ആർഎസ്എസുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺ​ഗ്രസ്...

അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് രക്ഷപെട്ട വിശ്വാസ് കുമാർ ആശുപത്രി വിട്ടു

0
അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട യാത്രക്കാരൻ...

നടന്‍ ആര്യയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

0
ചെന്നൈ: നടന്‍ ആര്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ചെന്നൈ...