Saturday, May 10, 2025 7:23 am

വിവിധ രാഷ്ട്രീയ പാർട്ടികളില്‍ നിന്ന് അന്‍പതോളം പേര്‍ സി.പി.ഐയില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് അന്‍പതോളം പേര്‍ സി പി ഐ യില്‍ ചേര്‍ന്നു. കലഞ്ഞൂർ ലോക്കൽ കമ്മറ്റിയിയുടെ പരിധിയിലുള്ള  പാടം മേഖലയിൽ നിന്നുള്ളവരാണ് എല്ലാവരും. സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയൻ സ്വീകരണ യോഗം ഉത്ഘാടനം ചെയ്തു.  കലഞ്ഞൂർ ലോക്കൽ കമ്മറ്റിയംഗം എ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടേറിയേറ്റംഗം റ്റി തുളസീധരൻ, പത്തനാപുരം മണ്ഡലം സെക്രട്ടേറിയേറ്റംഗം മാങ്കോട് അശോകൻ, മാങ്കോട് ലോക്കൽ സെക്രട്ടറി ബിജു, ഹരികുമാർ, ബ്രാഞ്ച് സെക്രട്ടറി കെ പി റഹീം തുടങ്ങിയവർ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

0
ദില്ലി : അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തിൽ വാർത്താസമ്മേളനം ഉടൻ

0
ദില്ലി : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ തുടർച്ചയായ ആക്രമണം അഴിച്ച്...

ജമ്മുകശ്മീരിൽ പാകിസ്ഥാൻ പ്രകോപനം അതിരൂക്ഷം

0
ദില്ലി : അതിർത്തി സംസ്ഥാനമായ ജമ്മുകശ്മീരിൽ പാകിസ്ഥാൻ പ്രകോപനം അതിരൂക്ഷം. ഇന്നലെ...

സാങ്കേതിക തകരാർ ; എയർ അറേബ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക...