Wednesday, April 23, 2025 3:54 pm

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നാളെ രാവിലെ 10 മുതല്‍ 12 വരെ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മോട്ടോര്‍ വാഹന വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും ചേര്‍ന്നു നടത്തുന്ന 31-ാംമത് റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി 15ന് രാവിലെ 10 മുതല്‍ 12 വരെ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും. കോഴഞ്ചേരി മുത്തൂറ്റ് ഐ കെയറിന്റെയും തിരുവല്ല ഐ മൈക്രോ സര്‍ജറിയുടെയും നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പ് പത്തനംതിട്ട നഗരസഭ അധ്യക്ഷ റോസിലിന്‍ സന്തോഷ് ഉദ്ഘാടനം ചെയ്യും. ഓട്ടോറിക്ഷ, ബസ്, ടാക്സി, ടിപ്പര്‍ ലോറികള്‍ തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആര്‍ടിഒ ജിജി ജോര്‍ജ് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെന്നൈയിൽ ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച പിതാവിനെ കുത്തിക്കൊലപ്പെടുത്തി

0
ചെന്നൈ: ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച പിതാവിനെ 29 വയസ്സുകാരൻ കുത്തിക്കൊലപ്പെടുത്തി. ചെന്നൈയിലാണ്...

പഹൽഗാം ആക്രമണത്തിൽ മരിച്ചവർക്ക് ഡി.സി.സിയുടെ ആദരാഞ്ജലി ഇന്ന് വൈകിട്ട് 6 -മണിക്ക് ഗാന്ധി സ്ക്വയറിൽ

0
പത്തനംതിട്ട : കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചും ജീവൻ നഷ്ടപ്പെവർക്ക്...

പഹൽഗാം ഭീകരാക്രമണം : പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ

0
ജമ്മുകശ്മീർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാനുനമായുള്ള...

താനുമായുള്ള സൗഹൃദം വേര്‍പെടുത്തിയെന്ന പേരില്‍ യുവതിയെ മാരകമായി കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍

0
കോഴിക്കോട്: താനുമായുള്ള സൗഹൃദം വേര്‍പ്പെടുത്തിയെന്ന പേരില്‍ യുവതിയെ മാരകമായി കുത്തിപരിക്കേല്‍പ്പിച്ച കേസില്‍...