Friday, December 8, 2023 1:24 am

ശബരിമല തീര്‍ഥാടനം : ബുധനാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

പത്തനംതിട്ട :  ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ : ഗുഡ് ലൈഫ് മെഡിക്കല്‍സ് മാര്‍ക്കറ്റ് ജംഗ്ഷന്‍ കോന്നി, അല്‍ -ഫെയര്‍ മെഡിക്കല്‍സ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പത്തനംതിട്ട, എം.ജി മെഡിക്കല്‍സ് കോഴഞ്ചേരി, എസ്.എന്‍ ആശ്വാസം മെഡിക്കല്‍സ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് അടൂര്‍, എസ്.കെ മെഡിക്കല്‍സ് പന്തളം, കാര്‍മല്‍ ആശ്രയാ മെഡിക്കല്‍സ് തിരുവല്ല, നീതി മെഡിക്കല്‍ സ്റ്റോര്‍ പഴവങ്ങാടി, ചെറിയത്ത് മെഡിക്കല്‍സ് കുമ്പളാംപൊയ്ക.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow
ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ; സുലഭമായി ലഭിക്കുന്ന ഈ വേദനസംഹാരിക്കെതിരെ കേന്ദ്ര മുന്നറിയിപ്പ്

0
ദില്ലി: മെഡിക്കല്‍ ഷോപ്പുകളില്‍ സുലഭമായി ലഭിക്കുന്ന വേദനസംഹാരിയായ മെഫ്താലിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍....

യുവാവിനെ കൊലപ്പെടുത്താനെത്തിയ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ

0
തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താനെത്തിയ ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ ആര്യനാട് പോലീസിന്റെ...

അടഞ്ഞുകിടക്കുന്ന മലങ്കര ടൂറിസം ഹബ്ബിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി

0
ഇടുക്കി: മുന്ന് കോടി രൂപ മുടക്കി നിര്‍മ്മാണം നടത്തി ഉദ്ഘാടനം ചെയ്തിട്ടും...

നാട് ഒരു നിലക്കും മുന്നോട്ട് പോകരുതെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട് : മുഖ്യമന്ത്രി പിണറായി...

0
പറവൂർ: പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ നവ കേരള സദസ്സിൽ വിഡി...